ബാലഭാസ്കര്‍ കണ്ണ് തുറന്നു, വിവരങ്ങൾ ഇങ്ങനെ | Oneindia Malayalam

2018-09-28 571

Balabhaskar in hospital, latest news
കാര്‍ മരത്തിലിടിച്ച്‌ ഗുരുതരമായി പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബാലഭാസ്‌കറിന്റെ ആരോഗ്യനില സംബന്ധിച്ച്‌ ഇന്നു മുതല്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കും. ഇന്നു വൈകിട്ട് ഇതു സംബന്ധിച്ച ആദ്യ വാര്‍ത്തക്കുറിപ്പ് ആശുപത്രി അധികൃതര്‍ പുറത്തിറക്കുമെന്നാണു വിവരം.
#Balabhaskar

Free Traffic Exchange